ഫ്ലക്സുകൾ നശിപ്പിച്ചതായി പരാതി

പട്ടാമ്പി: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് പട്ടാമ്പി ടൗണിൽ സ്ഥാപിച്ചിരുന്ന 25ഓളം ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സാമൂഹിക വിരുദ്ധരെ ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.