ഡോക്​ടറേറ്റ്​ നേടി

'പത്താം ദശകത്തിലെ ഹിന്ദി കവിതകളിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയിൽനിന്ന് യ ടി. സതി. എടപ്പാൾ വടക്കത്ത് ഗോപാലകൃഷ്ണ​െൻറ ഭാര്യയും മലബാർ കോളജ് ഒാഫ് കോമേഴ്സ് ആൻഡ് സയൻസിലെ അസി. പ്രഫസറുമാണ്. പ്രഫ. ഡോ. പവൂർ ശശീന്ദ്ര​െൻറ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.