പ്രാർഥന സംഗമം

മക്കരപറമ്പ്: മേലേ കാളാവ് അൻവാറുൽ ഇസ്ലാം സംഘം മൻബഉൽ ഉലൂം മദ്റസ കമ്മിറ്റി പുനർനിർമിച്ച മസ്ജിദി​െൻറ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കാളാവ് സെയ്തലവി മുസ്ലിയാർ അധ്യക്ഷനായി. വടക്കാങ്ങര പഴയ മഹല്ല് ഖതീബ് ഇരുമ്പുഴി ഉമ്മർ ബാഖവി, ജാഫർ ഫൈസി ഇരുമ്പുഴി, പാതിരമണ്ണ സാലിഹ് ഫൈസി, വി. നിസാർ ഫൈസി, ഇ.സി. ഉമ്മർ ബാഖവി, എം. സുഹൈൽ, ടി. യൂസുഫ് മുസ്ലിയാർ, കെ. നാദിർ മുസ്ലിയാർ, ടി. ഉസ്മാൻ മുസ്ലിയാർ, കെ. അബ്ദുൽ സലാം മുസ്ലിയാർ, കെ.ടി. അബ്ദുല്ല മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. കാവതികുളം മഹല്ല് ഖതീബ് കിഴിശ്ശേരി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.