പ്ലാസ്​റ്റിക് ​​​​ഷ്രഡിങ്​ യൂനിറ്റ് തുടങ്ങി

ചെർപ്പുളശ്ശേരി: നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് ഉദ്ഘാടനം ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. രാംകുമാർ, സി.എ. ബക്കർ സഫിയ, പി.പി. വിനോദ്കുമാർ, കെ.എം. ഇസ്ഹാഖ്, പി. ജയൻ, കൃഷ്ണദാസ്, സുഹ്റാബി, ഹെൽത്ത് ഇൻസ്പെക്ടർ ഭരതൻ എന്നിവർ സംസാരിച്ചു. (ചിത്രം: ചെർപ്പുളശ്ശേരി നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.