ജനജാഗ്രത സദസ്സ്

ചെർപ്പുളശ്ശേരി: 'ഝാർഖണ്ഡ് മുതൽ ത്രിപുര വരെ, അവർ നമ്മെ തേടിയെത്തും മുമ്പ്' കാമ്പയിൻ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോതകുറുശ്ശിയിൽ നടത്തി. റസാഖ് ഷൊർണൂർ, ബാവ മാസ്റ്റർ, മുഹമ്മദാലി മൗലവി റഫീഖ്, അഷ്റഫ്, ഹസൈനാർ എന്നിവർ സംസാരിച്ചു. എലിയപ്പറ്റയിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ ബഷീർ മൗലവി വിഷയാവതരണം നടത്തി. ഡിവിഷൻ സെക്രട്ടറി ആരിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് സുബൈർ, സെക്രട്ടറി ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.