താവുള്ളിപ്പാലത്തിനരികെ കാറും ഓട്ടോയും കൂട്ടിയിടിച്ചു

പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റൂട്ടിലെ . കൊളത്തൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന മഞ്ചേരി സ്വദേശിയുടെ കാറും പുലാമന്തോൾ ഭാഗത്തുനിന്ന് വരുകയായിരുന്ന ചെമ്മല സ്വദേശിയുടെ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയിലും ഇവിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.