ചേറമ്പറ്റ കാവ് പൂരം ഇന്ന്

ചെർപ്പുളശ്ശേരി: ചളവറ ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ശനിയാഴ്ച നടക്കും. രാവിലെ നടക്കുന്ന ക്ഷേത്രാചാര ചടങ്ങുകൾക്ക് തന്ത്രി പനാവൂർ മനയ്ക്കൽ ചെറിയ പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തട്ടകദേശങ്ങളിൽ നിന്നുള്ള ഇണക്കാളകൾ ആനകൾ വിവിധ വേഷങ്ങൾ വാദ്യങ്ങൾ എന്നിവ ക്ഷേത്രസന്നിധിയിലെത്തി വർണാഭമായ പൂരക്കാഴ്ചയൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.