പരിപാടികൾ ഇന്ന്

ആലത്തൂർ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം -10.30 പാലക്കാട്: യുവമോർച്ച ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന കരുണ മെഡിക്കൽ കോളജിലേക്കുള്ള മാർച്ച് -10.00 വാഹനം വാടകക്ക് ആവശ്യമുണ്ട് പാലക്കാട്: പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് ൈപ്രമറി, സെക്കൻഡറി വിഭാഗങ്ങളുടെ ഗൃഹപരിചരണ വിഭാഗത്തിൽ വാഹനം വാടകക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർ 13നകം നേരിട്ട് ആശുപത്രി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0466 2213769.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.