ഇൻഷുറൻസ് ഹെൽപ് ഡെസ്ക്

അരീക്കോട്: പുത്തലം സ്നേഹധാര ക്ലബും പരിവാർ കേരളയും ചേർന്ന് ഭിന്നശേഷിക്കാർക്ക് സ്ഥാപിച്ചു. ജാഫർ ചാളക്കണ്ടി ഉദ്ഘാടനം ചെയ്തു. ടി.ടി. സക്കീർ അധ്യക്ഷത വഹിച്ചു. ജാഫർ പുവത്തി, ടി. കിരൺദാസ്, പി. ജാഫർ, നൗഷാദ് കടൂരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.