പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു

തേഞ്ഞിപ്പലം: കൊളപ്പുറം അരീത്തോട്, വലിയപറമ്പ് മേഖലയിൽ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇരകളെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എൻ.എച്ച് ആക്ഷൻ കൗൺസിൽ ചേളാരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡോ. ആസാദ്, അബുലൈസ് തേഞ്ഞിപ്പലം, പി.കെ. പ്രദീപ് മേനോൻ, അബു പടിക്കൽ, ശറഫുദ്ദീൻ ജമലുല്ലൈലി, ഇഖ്ബാൽ പടിക്കൽ, അസീസ് റോയൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.