പി.കെ. നാരായണൻ നമ്പ്യാരെ ആദരിച്ചു

പട്ടാമ്പി: സരസ് മേളയുടെ സാംസ്‌കാരിക സായാഹ്നം എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. കൂടിയാട്ട കലാകാരൻ . സി.എ.എം.എ. കരീം മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പ്രഫ. സി.പി. ചിത്രഭാനു, പി.എം. വാസുദേവൻ എന്നിവർ സംസാരിച്ചു. ചിത്രം: സരസ് മേളയുടെ സാംസ്‌കാരിക സായാഹ്നം എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.