സ്വീകരണം സല്‍കി

എടവണ്ണപ്പാറ: ചീക്കോട് ഗവ. യു.പി സ്‌കൂളില്‍നിന്ന് 17 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മട്ടത്തൊടി കരീം മാസ്റ്റര്‍ക്ക് ചീക്കോട് പൗരസമിതി . അഡ്വ. പി.വി. മനാഫ് ഉപഹാര സമര്‍പ്പണം നടത്തി. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഹീദ്, ഹമീദ് മുള്ളന്‍മടക്കൽ, കെ. ശാഹുല്‍ ഹമീദ്, കെ. മുഹമ്മദ് അലി ഹാജി, ഉമ്മർ, കമ്മുക്കുട്ടി മാസ്റ്റർ, ബീരാന്‍ ഹാജി, അബ്ദുറഹ്മാന്‍, സൈനുദ്ദീന്‍, ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു. മറ്റ് സ്‌കൂളുകളില്‍നിന്ന് വിരമിച്ച സിദ്ദീഖ് മാസ്റ്റര്‍, അനിത ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.