കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിഷയത്തിൽ പിണറായി വിജയൻ. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതിയാണ് വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടത്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം ഉണ്ടാകുമായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ശിലാസ്ഥാപനവും ലീനിയര്‍ ആക്‌സിലേറ്ററി​െൻറ ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.