കാറ്റിൽ മരംവീണ് വീട് തകർന്നു

കൊല്ലങ്കോട്: ശക്തമായ . മീനിക്കോട് തട്ടാംപൊറ്റ വാസുവി​െൻറ വീടാണ് അയൽവാസിയുടെ തേക്കുമരം വീണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ശക്തമായ കാറ്റുണ്ടായത്. 20,000 രൂപയുടെ നഷ്ടമുണ്ടായി. pe12 യൂത്ത് ലീഗ് ജില്ല സമ്മേളനം: തീം സോങ് പ്രകാശനം ചെയ്തു പാലക്കാട്: മേയ് ഒന്ന് മുതൽ അഞ്ചുവരെ കൂറ്റനാട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ല സമ്മേളന ഭാഗമായി തീം വീഡിയോ സോങ് പുറത്തിറക്കി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പ്രകാശനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് സി.എ സാജിത്, ജന. സെക്രട്ടറി ഗഫൂർ കോൽകളത്തിൽ, ഭാരവാഹികളായ ബി.എസ്. മുസ്തഫ തങ്ങൾ, വി.പി ഫാറൂഖ് മാസ്റ്റർ, ഹകീം ചെർപ്പുളശ്ശേരി, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ടി. അബ്ദുല്ല, നസീർ തൊട്ടിയാൻ, നിസാർ അസീസ് എന്നിവർ സംബന്ധിച്ചു. pe11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.