സ്വീകരണം നൽകി

മലപ്പുറം: വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് ജെ.ഡി.യുവിൽ ചേർന്നവർക്കുള്ള സ്വീകരണയോഗം അഖിലേന്ത്യ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സബാഹ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. യുജിൻ മൊറോലി, ജോൺ മുരുങ്ങോലി, എം. സിദ്ധാർഥൻ, അലി പുല്ലിത്തൊടി, ടി.വി. ജോർജ്, എം. ജനാർദനൻ, ടി.പി. രാമചന്ദ്രൻ, ഹംസ എടവണ്ണ, മുഹമ്മദാലി മഞ്ഞക്കണ്ടൻ, മൊയ്തീൻകോയ, എൻ.പി. മോഹൻരാജ്, ഹംസ മോങ്ങം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.