കുന്നക്കാവ് ജി.എച്ച്.എസ്.എസിലെ തണൽ മരം നിലംപൊത്തി

ഏലംകുളം: ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ തണൽ മരം നിലംപൊത്തി. സ്കൂളിലെ തലമുറകൾക്ക് തണൽ വിരിച്ചുനിന്നിരുന്ന വൻ മരമാണ് നിലംപൊത്തിയത്. അവധി ദിവസമായതുകൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. സ്കൂൾ കെട്ടിടത്തി​െൻറ എതിർ ദിശയിലേക്ക് വീണതു കാരണം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.