സത്യസമ്മേളന ഉദ്ഘാടനം

പരപ്പനങ്ങാടി: സമസ്ത കേരള സുന്നി ബാലവേദി സിൽവർ ജൂബിലി ഭാഗമായി സംഘടിപ്പിക്കുന്ന സത്യസമ്മേളനത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം ചെട്ടിപ്പടി മണ്ണറയിൽ കോഴിക്കോട് ഖാദി മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു. ഡോ. ബഹാവുദ്ദീൻ നദ്‌വി കൂരിയാട് അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയപ്രഭാഷണം നടത്തി. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പി.എസ്.എച്ച്. തങ്ങൾ, നിയാസലി ശിഹാബ് തങ്ങൾ പാണക്കാട്, എം.എ. ഉസ്താദ് ചേളാരി, അബ്ദുൽ ഖാദർ അൽ ഖാസിമി, ഷാജു ഷമീർ അസ്ഹരി, യഹ്‌യ തങ്ങൾ ജമലുല്ലൈലി, എ.എസ്.കെ. തങ്ങൾ കൊടക്കാട്, ഹുസൈൻ തങ്ങൾ ജമലുല്ലൈലി, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂർ, ഷാഫി മാസ്റ്റർ ആട്ടീരി, ഉസ്മാൻ മുസ്‌ലിയാർ, റബീഉദ്ധീൻ വെന്നിയൂർ, അസ്‌ലം മുതവ്വല്ലൂർ എന്നിവർ സംസാരിച്ചു. അഫ്സൽ രാമന്തളി സ്വാഗതവും സൈനുൽ ആബിദ് തങ്ങൾ ജമലുല്ലൈലി നന്ദിയും പറഞ്ഞു. പടം: സുന്നി ബാലവേദി സത്യസമ്മേളനം സംസ്ഥാനതല ഉദ്ഘാടനം ചെട്ടിപ്പടി മണ്ണാറയിൽ കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.