പരിപാടികൾ ഇന്ന്

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റ് ധ്വനി മ്യൂസിക് അക്കാദമി: പെയിൻറിങ് മത്സരം -11.00 ആലത്തൂർ സ്വാതി നഗർ പുതുക്കുളങ്ങര ക്ഷേത്രം: ധ്വജപ്രതിഷ്ഠ- നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഗ്രന്ഥമെടുക്കൽ, എഴുത്തിനിരുത്ത്, വാഹനപൂജ -7.00 ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി-: തിരുനാൾ ആഘോഷത്തി‍​െൻറ ഭാഗമായി നടക്കുന്ന പ്രത്യേക കുർബാനയും ലദീഞ്ഞും -5.15 കാവശ്ശേരി പാടൂർ ഹോളിക്രോസ് ദേവാലയം: തിരുനാളാഘോഷത്തി‍​െൻറ ഭാഗമായുള്ള കുർബാന, വചന സന്ദേശം -4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.