മോഷ്​ടിക്കാന്‍ ശ്രമം

എടപ്പാള്‍: ഉപയോഗ ശൂന്യമായ കുഴല്‍ കിണറി​െൻറ പമ്പ് സംവിധാനം . മാണൂര്‍, ചേകനൂര്‍ റോഡിലുള്ള കുഴല്‍ കിണര്‍ ഹാൻഡല്‍ പമ്പി​െൻറ ഏതാനും ഭാഗങ്ങള്‍ ബുധനാഴ്ച രാത്രിയില്‍ മുറിച്ചെടുത്തിരിക്കുകയാണ്. മണ്ണ് നീക്കി ഹാൻഡല്‍ പമ്പ് പുഴക്കിയെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാഗങ്ങള്‍ മുറിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.