ജല അതോറിറ്റി ഓഫിസിൽ വിജിലൻസ് പരിശോധന

ഷൊർണൂർ: ജല അതോറിറ്റി ഓഫിസിൽ വിജിലൻസ് സ്ഥലം പരിശോധന നടത്തി. ഡിവിഷനൽതല ഓഫിസുകളിൽ നടത്തുന്ന സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്ന് ജല അതോറിറ്റി എൻജിനീയർ പറഞ്ഞു. എന്നാൽ, വിജിലൻസ് സംഘം ചോദിച്ച ചില ഫയലുകൾ ഓഫിസിലുണ്ടായിരുന്നില്ല. ഇവ ഉടനെ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.