മൂസ

മഞ്ചേരി: മുള്ളമ്പാറ വാക്കെതൊടി ചോലക്കൽ വരിക്കോടൻ (90) നിര്യാതനായി. ഭാര്യ: പരേതനായ കുട്ടിപ്പാത്തു. മക്കൾ: പാത്തുമ്മ, സഫിയ, റൈഹാനത്ത്, അബ്ദുല്ല, അബ്ദുൽ ഗഫൂർ, ഉമ്മർ, സത്താർ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഖദീജ, കുഞ്ഞാലി, ഉമ്മർ, സുബൈറാബി, ഹസീന, ആമിന, പരേതനായ വീരാൻകുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് വാക്കെതൊടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.