കോളജ് യൂനിയൻ ഉദ്‌ഘാടനം

പട്ടാമ്പി: ലിമ​െൻറ് ചെയ്തു. ചലച്ചിത്ര താരങ്ങളായ ഷൈൻ ടോം, നേഹ എന്നിവർ വിശിഷ്ടാതിഥികളായി. യൂനിയൻ ചെയർമാൻ മുഹമ്മദ് നസ്മൽ, യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാൻ ശരത് പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. ലിസ്റ്റ് പ്രസിദ്ധീകരിച്ചു പട്ടാമ്പി: മുതുതല ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്‌തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ് എന്നിവിടങ്ങളിൽ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. പരാതികൾ 16 വരെ കലക്ടർക്ക് സമർപ്പിക്കാം. സംഗീതോത്സവം പട്ടാമ്പി: പാലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തി​െൻറ ഭാഗമായി ഒക്ടോബർ ഒന്നിന് അഖില കേരള ശ്രീമുരുകൻ സംഗീതോത്സവം നടത്തും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ 25ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 9447261659.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.