ഹാമിദ്​ അൻസാരിക്ക്​ സ്വീകരണം നൽകി

കൊണ്ടോട്ടി: മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. കോഴിക്കോെട്ട പരിപാടിയിൽ പെങ്കടുക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. മുംബൈയിൽനിന്ന് രാവിലെ 8.25ന് കരിപ്പൂരിെലത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി കലക്ടറും പ്രോേട്ടാകോൾ ഒാഫിസറുമായ അബ്ദുറഷീദി​െൻറ നേതൃത്വത്തിൽ സ്വീകരിച്ചു. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, കോഴിക്കോട് ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. കരിപ്പൂരിൽനിന്ന് കാർ മാർഗമാണ് കോഴിക്കോേട്ടക്ക് പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.