സമാധാന ദിനാചരണം

വടക്കാങ്ങര: തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി​െൻറ ആഭിമുഖ്യത്തിൽ ലോക സമാധാന ദിനം ആചരിച്ചു. ഉസ്മാൻ മാസ്റ്റർ വെള്ളരി പ്രാവിനെ ആകാശത്തേക്കു പറത്തി. പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ ജാഫർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.