മങ്കട: കുഷ്ഠരോഗ നിവാരണ പരിപാടിയുടെയും മീസൽസ്, റുബെല്ല കാമ്പയിനിെൻറയും ഭാഗമായി മങ്കട ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള മങ്കട, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളിലെ 72 നടത്തി. മെഡിക്കൽ ഓഫിസർ ഡോ. ഫിറോസ് ഖാൻ, എൻ.എം.എസ് സദാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കുഞ്ഞിമൊയ്തീൻ കുട്ടി, വി. അബൂബക്കർ സിദ്ദീഖ്, പി. റഷീദ്, വിജയ് എന്നിവർ സംസാരിച്ചു. ചിത്രം: Mankada Asa Camp ആശാ പ്രവർത്തകർക്ക് മങ്കട സി.എച്ച്.സിയിൽ നടന്ന പരിശീലന ക്യാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.