കിഴാറ്റൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ, അത്ലറ്റിക് മത്സരങ്ങൾ 23, 24 തീയതികളിൽ പട്ടിക്കാട് പാസ്ക് ക്ലബിെൻറ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. മജ്ലിസ് ശാന്തപുരം ക്ലസ്റ്റർ മത്സരങ്ങൾ സമാപിച്ചു ശാന്തപുരം: മജ്ലിസ് ശാന്തപുരം ക്ലസ്റ്റർ മത്സരങ്ങൾ ജമാഅത്തെ ഇസ്ലാമി ശാന്തപുരം ഏരിയ പ്രസിഡൻറ് വി.പി. ശരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഷമീം അലി ശാന്തപുരം അധ്യക്ഷത വഹിച്ചു. 450ഓളം വിദ്യാർഥികൾ മത്സരിച്ചു. പ്രോഗ്രാം കൺവീനർ തസ്നീം ശാന്തപുരം സ്വാഗതവും കൺവീനർ സി.പി. സ്വാലിഹ് നന്ദിയും പറഞ്ഞു. ബാസിം ശാന്തപുരം, കെ. അബൂബക്കർ സിദ്ദീഖ്, മുൻഷിദ് വലിയപറമ്പ്, ഹാരിസ് പടപ്പറമ്പ്, സൽമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.