പരിപാടികൾ ഇന്ന്​

മലപ്പുറം നഗരസഭ: കൗൺസിൽ യോഗം 11.00 മലപ്പുറം കോട്ടപ്പടി ഹോട്ടൽ ഗ്രേസ്: അന്താരാഷ്ട്ര ബധിര വാരാചരണ ശിൽപശാല -രാവിലെ 10.00 മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയം: ട്രേഡ് യൂനിയനുകളുടെ സംയുക്ത കൺവെൻഷൻ -3.00 മലപ്പുറം ഖാഇദെമില്ലത്ത് സൗധം: സി.ഇ.ഒ ജില്ല സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരണം -4.30 മാപ്പിളപ്പാട്ട് പരിശീലനം മലപ്പുറം: കേരള ഫോക്ലോർ അക്കാദമിയുടെയും മോയിൻകുട്ടി വൈദ്യർ കലാ അക്കാദമിയുടെയും കീഴിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന ഗസൽ മാപ്പിളകല പഠനകേന്ദ്രം യുവാക്കൾക്ക് ഹാർമോണിയം ഉപയോഗിച്ച് മാപ്പിളപ്പാട്ടിൽ പരിശീലനം നൽകും. സെപ്റ്റംബർ അവസാനം ക്ലാസ് ആരംഭിക്കും. ഫോൺ: 9633284292.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.