പോക്കുവരവ് അപേക്ഷ

ചെർപ്പുളശ്ശേരി: ഓൺ ലൈൻ പോക്കുവരവ് നടപ്പിൽ വരുത്തുന്നതിനോടനുബന്ധിച്ച് ഭൂരേഖകൾ പരിഷ്കരിക്കുന്നതിന് നെല്ലായ വില്ലേജിൽ 23ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പേങ്ങാട്ടിരി നൂറുൽ ഹുദ മദ്റസയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭൂവുടമകൾ ആധാരം/പട്ടയം, അടിയാധാരം, കഴിഞ്ഞ വർഷത്തെ നികുതി രശീതി, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം വില്ലേജിൽനിന്ന് ലഭിക്കുന്ന സൗജന്യ ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ചെർപ്പുളശ്ശേരി വില്ലേജിലെ അപേക്ഷകൾ 26ന് രാവിലെ 10 മുതൽ ചെർപ്പുളശ്ശേരി ടൗൺ ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.