ഷംസുദ്ദീ​െൻറ മൃതദേഹം നാളെയെത്തും

മേലാറ്റൂർ: കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദയിൽ നിര്യാതനായ വലിയപറമ്പിലെ ആലിപ്പറ്റ ഷംസുദ്ദീ​െൻറ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ച 3.30ന് ഗൾഫ് എയർ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം രാവിലെ എട്ടോടെ വീട്ടിലെത്തിച്ച് 11-ന് മേലാറ്റൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.