സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്: ഫ്രറ്റേണിറ്റി മൂവ്മെൻറിന് വിജയം

പാലക്കാട്: സ്കൂൾ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് വിജയിച്ചതായി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം പ്രസ്താവനയിൽ അവകാശപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കേറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സാഹോദര്യ രാഷ്ട്രീയത്തെ പിന്തുണച്ച വിദ്യാർഥികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.