െറസിഡൻറ്​സ് അസോ. ഉദ്‌ഘാടനം

തേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്തിൽ രൂപവത്കരിച്ച ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാക്കെപറമ്പ്, കൂർക്കൻ പറമ്പ്, ഉണ്യാലുങ്ങൾ എന്നീ പ്രദേശങ്ങളിലെ 73 കുടുംബങ്ങളെ ഏകോപിച്ചാണ് ഉണർവ് എന്ന പേരിൽ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചത്. വാർഡ് അംഗം സുബ്രഹ്മണ്യൻ, പ്രശാന്ത്, അഷ്‌റഫ്, എ. സിബിൻ രാജ്, എ. ബാലകൃഷ്ണൻ, ടി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഫോട്ടോ. ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.