ചുറ്റുമതിൽ തകർന്നു

പാണ്ടിക്കാട്: കനത്ത മഴയിൽ വീടി​െൻറ ചുറ്റുമതിൽ തകർന്നു. വെട്ടിക്കാട്ടിരി വാളനിയിലെ മാഞ്ചേരി ഉമ്മറി​െൻറ വീടി​െൻറ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ തകർന്നത്. വീടിനോട് ഒരുമീറ്ററോളം ചാരിയാണ് മതിൽ തകർന്നത്. വീട് ഭീഷണിയിലാണ്. മതിൽ മുൻവശത്തെ റോഡിലേക്കാണ് വീണത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.