കനത്ത മഴ: കണ്ണംകുണ്ട് കോസ്​വേ മുങ്ങി

അലനല്ലൂർ: കനത്ത മഴയെ തുടർന്ന് കണ്ണംകുണ്ട് കോസ്വേ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. അലനല്ലൂരിൽനിന്ന് എടത്തനാട്ടുകരയിലേക്കുള്ള എളുപ്പ മാർഗമായ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടത് ജനങ്ങളെ വലച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെ വെള്ളത്തിൽ മുങ്ങിയ കോസ്വേ ഇന്നലെ പൂർണമായും ഗതാഗത തടസ്സം നേരിട്ടു. ബസ് സർവിസുകൾ നിർത്തിവെച്ചു. ഒട്ടേറെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയിൽ കണ്ണംകുണ്ട് കോസ്വേ മുങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.