വാസന്തി ഒറ്റപ്പാലം

വാസന്തി ഒറ്റപ്പാലം: വെള്ളിനേഴി പ്രൈമറി ഹെൽത്ത് സ​െൻറലെ ഹെൽത്ത് ഇൻസ്പെക്ടർ അമ്പലപ്പാറ 'നക്ഷത്ര' യിൽ ഐ.പി മോഹൻദാസി​െൻറ ഭാര്യ വാസന്തി (49 ) നിര്യാതയായി. മക്കൾ: വിമൽദേവ്, അരുണിമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.