മൊറയൂർ പഞ്ചായത്ത് കേരളോത്സവം 21 മുതൽ

മൊറയൂർ: പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 21ന് ആരംഭിക്കും. 21ന് അത്ലറ്റിക്സ്, 22ന് ഷട്ടിൽ, നീന്തൽ, 24നും 29നും ക്രിക്കറ്റ്, ഒക്ടോബർ ഒന്നിന് കലാമത്സരം എന്നിങ്ങനെയാണ് പരിപാടികൾ. ഫോൺ. 8943291092. പ്രതിഷേധിച്ചു വള്ളുവമ്പ്രം: കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിബി​െൻറ വധവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാനെന്ന പേരിൽ വീടുകൾ കയറി ഇറങ്ങി സ്ത്രീകളെയും കുട്ടികളേയും വേട്ടയാടുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. എം.ടി. മുഹമ്മദ്, ശിഹാബ്, മുജീബ്, അബ്ബസ് പുല്ലര, അഷ്റഫ്, ഷൗക്കത്ത്, മുനീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.