യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

എടരിക്കോട്: പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ പൊന്നാനി പാർലമ​െൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടരിക്കോട് ടൗണിൽ ദേശീയപാത ഉപരോധിക്കുകയും നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് യാസർ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു. അഡ്വ. സുബൈർ മുല്ലഞ്ചേരി, അനീഷ് തിരൂരങ്ങാടി, ഷാജി പാച്ചേരി, ബുഷ്റുദ്ദീൻ, നൗഫൽ എടരിക്കോട്, സിറാജ് എടരിക്കോട്, നാസർ തെന്നല, നിഷാന്ത് എടരിക്കോട്, പ്രവീഷ് വെട്ടം, സി.വി. ജയേഷ്, യൂസഫ് തിരൂർ, തകിയ്യുദ്ദീൻ വാരണാക്കര, ജാസി പാറയിൽ, അൻസാർ, സന്തോഷ്, ശിഹാബ്, ഹബീബ് താനൂർ എന്നിവർ നേതൃത്വം നൽകി. CAPTION Tir L3 youth congress: പെേട്രാൾ, ഡീസൽ വിലവർധനക്കെതിരെ പൊന്നാനി പാർലമ​െൻറ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടരിക്കോട് ടൗണിൽ ദേശീയപാത ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.