ഘോഷയാത്രക്ക് സ്വീകരണവും ഉറിയടിയും

ചെർപ്പുളശ്ശേരി: ശ്രീകൃഷ്ണജയന്തി ആഘോഷ ഭാഗമായി മാരായമംഗലം കറോച്ചിക്കാവ് വനദുർഗാദേവി ക്ഷേത്രത്തിൽ ഘോഷയാത്രക്ക് സ്വീകരണവും ഉറിയടിയും നടത്തി. എ.കെ. ഗോപി നായർ, ജയകുമാർ ഉല്ലാസ്, മധു കുന്നത്തൊടി, മോഹനൻ മാസ്റ്റർ, പി.കെ. അയ്യപ്പൻ, കുലവൻസ്വാമി എന്നിവർ നേതൃത്വം നൽകി. ശ്രീകൃഷ്ണജയന്തി ആഘോഷ ഭാഗമായി മാരായമംഗലം കറോച്ചിക്കാവ് വനദുർഗാദേവി ക്ഷേത്രത്തിൽ നടന്ന ഉറിയടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.