ഗൗരി ലങ്കേഷ് അനുസ്മരണം

ചെർപ്പുളശ്ശേരി: ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യോളജി ഡിപ്പാർട്മ​െൻറി‍​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ ഫസൽ മാരായമംഗലം, ഡിപ്പാർട്മ​െൻറ് തലവൻ അബ്ദുൽ ഖാദർ കുന്നക്കാവ്, റഫീഖ്, നീതു, അൽഫിയ, സ്മിത, താഹിർ, ശബീർ, ശ്രുതി, ആരതി എന്നിവർ സംസാരിച്ചു ചെർപ്പുളശ്ശേരി ഐഡിയൽ കോളജിൽ നടന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.