മീഡിയ അക്കാദമി ക്ലാസുകൾ 18ന്​ തുടങ്ങും

മീഡിയ അക്കാദമി ക്ലാസുകൾ 18ന് തുടങ്ങും കൊച്ചി: കേരള മീഡിയ അക്കാദമിയിൽ 2017–18 ബാച്ചിലെ ജേണലിസം കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് അഡ്വർടൈസിങ്, ടെലിവിഷൻ ജേണലിസം ക്ലാസുകൾ 18ന് ആരംഭിക്കും. വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം അന്നു രാവിലെ 10ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസിൽ എത്തിച്ചേരണമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.