പറപ്പൂർ എ.യു.പി സ്​കൂളിൽ 'വെളിച്ചം'

പറപ്പൂർ എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പൂർവ വിദ്യാർഥിയും പ്രവാസിയുമായ കെ.പി. ഇബ്രാഹീം സ്കൂൾ ന്യൂസ് റീഡർ അക്സ ചന്ദ്രന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി. സുലൈമാൻ, അധ്യാപകരായ എം. മൻസൂർ, പി.ടി. ഇസ്മായിൽ, ടി. റഷീദ്, സി.കെ. മുഹമ്മദാലി, മാധ്യമം പ്രതിനിധികൾ, സി. അബ്ദുൽ ലത്തീഫ്, ഷംസുദ്ദീൻ മങ്കട എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.