ഉപന്യാസ മത്സരം

കരുവാരകുണ്ട്: തരിശ് എൻ.യു.കെ. മൗലവി സ്മാരക ലൈബ്രറി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കെ.പി. ജംഷീദലിയും സീനിയർ വിഭാഗത്തിൽ എൻ.കെ. മുവാഹിദും ജേതാക്കളായി. ഒ.വി. ഹുസ്ന മർജാൻ, ഷിേൻറാ തോമസ് എന്നിവർ ഇരു വിഭാഗങ്ങളിലുമായി രണ്ടാം സ്ഥാനം നേടി. എ.പി. അനിൽകുമാർ എം.എൽ.എ സമ്മാനദാനം നടത്തി. കെ.സി. മുഹമ്മദ്, എ. പ്രഭാകരൻ മാസ്റ്റർ, വി. യാസർ അറഫാത്ത്, പി.കെ. രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.