സി.ബി.എസ്.ഇ ജില്ല ഇംഗ്ലീഷ് ഫെസ്​റ്റ്​

മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ജില്ല ഇംഗ്ലീഷ് ഫെസ്റ്റ് ഒക്ടോബർ 28ന് മഞ്ചേരി ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂളിൽ നടത്തും. 62 വിദ്യാലയങ്ങളിൽനിന്നായി 3000ത്തിൽപരം വിദ്യാർഥികൾ മാറ്റുരക്കും. ടീം മാനേജർമാരുടെ യോഗം സെപ്റ്റംബർ 16-ന് രാവിലെ പത്തിന് മഞ്ചേരി ബെഞ്ച്മാർക്സ് ഇൻറർനാഷനൽ സ്കൂളിൽ ചേരും. ഫോൺ: 9847665490.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.