എക്സൈസ് ഓഫിസ് മാർച്ച്

ഒറ്റപ്പാലം: സംസ്ഥാന സർക്കാറി‍​െൻറ മദ്യനയത്തിനെതിരെ ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംയുക്തമായി ഒറ്റപ്പാലം എക്സൈസ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ പി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, കെ.കെ.എ. അസീസ്, പി. സെയ്ദ്, എം. വീരാൻ ഹാജി, പി.എ. ഷൗക്കത്തലി, പി. അബ്ദുൽ റഹ്മാൻ, പി.പി. മുഹമ്മദ് കാസിം, മുഹമ്മദ് ബാപ്പുട്ടി, പി.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.