മാനവിക ഐക്യം ശക്തിപ്പെടണം ^സുകുമാർ കക്കാട്

മാനവിക ഐക്യം ശക്തിപ്പെടണം -സുകുമാർ കക്കാട് തിരൂരങ്ങാടി: സമൂഹത്തിൽ മാനവിക ഐക്യം ശക്തിപ്പെടണമെന്ന് സാഹിത്യകാരൻ സുകുമാർ കക്കാട് പറഞ്ഞു. 'ഹരിതവീഥിയിൽ ചലനാത്മക യുവത്വം' നഗരസഭ മുസ്‌ലിം യൂത്ത്‌ ലീഗ് ക്യാമ്പയി​െൻറ ഭാഗമായി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണത്തോടനുബന്ധിച്ച് മതസൗഹാർദ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുസലാം, അനീസ് കൂരിയാടൻ, എം.എൻ. റഷിദ്, കെ. മുഹീനുൽ ഇസ്‌ലാം, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, എം.പി. റാഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.