ദേശീയപാതയിൽ വെള്ളക്കെട്ട്​; ഹോട്ടലിൽ വെള്ളം കയറി

തച്ചനാട്ടുകര: അരിക്ചാൽ ഇല്ലാത്തത് ദേശീയപാതയിൽ വെള്ളക്കെട്ടിനിടയാക്കി. കഴിഞ്ഞദിവസത്തെ കനത്തമഴയിൽ തൊടൂക്കാപ്പ്, കരിങ്കല്ലത്താണി, അമ്പത്തിമൂന്നാം മൈൽ, മണലുംപുറം എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൊടൂക്കാപ്പിൽ ഹോട്ടലിലേക്ക് വെള്ളം കയറി. അരിക്ചാൽ ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.