അനുശോചിച്ചു

ശാന്തപുരം: കല-കായിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യവും തെക്കൻമല സമര മുന്നണി പോരാളിയുമായിരുന്ന കെ.പി. അബ്ദുൽ ഹഖ് മാസ്റ്ററുടെ നിര്യാണത്തിൽ ശാന്തപുരം സാസ് ക്ലബ് അനുശോചിച്ചു. പ്രസിഡൻറ് കെ.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. കെ.പി. സ്വാലിഹ്, എ. അബ്ദുറഹ്മാൻ, എം. അഹമ്മദ്, എ. ഹകീം മാസ്റ്റർ, പി.സി. അഹമ്മദ് അമീർ മാസ്റ്റർ, ടി.കെ. അബ്ദുൽ സലാം, എ. ശഫീഖ്, എം.ടി. ആസിഫ്, എം. സാബിൻ എന്നിവർ സംസാരിച്ചു. വെട്ടത്തൂർ: വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും പള്ളിക്കുത്ത് തെക്കൻമല ആക്ഷൻ കമ്മിറ്റിയുടെയും യോഗം അനുശോചിച്ചു. എ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി െചയർമാൻ പി. ഹരീഷ് ബാബു, അസ്ലം കല്ലടി, എം.ഇ. ഷുക്കൂർ മാസ്റ്റർ, എ. യൂസുഫ്, വി.പി. സിദ്ദീഖ്, സി.എൻ. മുസ്തഫ, നജാത്തുല്ല മണ്ണേങ്ങൽ, കെ.പി. മനാഫ്, എ. അത്തീഖ്, യു.ടി. ഫാത്തിമ, കെ. റംലത്ത്, പി. സൽമ, സി.എച്ച്. നസീമ, എ. സനീറ, എൻ.ടി. അയ്യൂബ്, കെ.പി. റഹ്മത്ത്, പി.സി. അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.