കിറ്റ്​ വിതരണം

കല്‍പകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി പെരുന്നാൾ, ഓണം കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം പി.സി. നജ്മത്ത് വിതരണോദ്ഘാടനം നടത്തി. പി.സി. ഇസ്ഹാഖ്, സി.പി. രാധാകൃഷ്ണൻ, കെ.കെ. മുഹമ്മദ്, വി.വി. യാഹൂട്ടി, ഇ.പി. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.