പരിപാടികൾ ഇന്ന്

തിരൂർ മുനിസിപ്പൽ ടൗൺഹാൾ: സപ്ലൈകോ താലൂക്ക് ഓണം ഫെയർ -9.00. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ: വടക്കനന്നാര യുവജനവേദി ആറാം വാർഷികം. ഇശൽ സന്ധ്യ -7.00. തൃക്കണ്ടിയൂർ ഇ.കെ. നായനാർ സാംസ്കാരിക കേന്ദ്രം വായനശാല ആൻഡ് ഗ്രന്ഥാലയം: 12-ാം വാർഷികം, ഓണം പെരുന്നാൾ നാട്ടുത്സവം -10.00. കൊടക്കൽ അജിതപ്പടി: തിരുനാവായ സഹകരണ ബാങ്കി​െൻറ ഓണം പെരുന്നാൾ ചന്ത 9.00. വൈരങ്കോട് ടൗൺ: വനിത സഹകരണ ബാങ്കി​െൻറ ഓണം പെരുന്നാൾ ചന്ത -9.00. ബി.പി അങ്ങാടി നോർത്ത്: തലക്കാട് കൃഷിഭവൻ- പഞ്ചായത്ത് ഒരുക്കുന്ന ഓണച്ചന്ത -9.00. തെക്കൻ കുറ്റൂർ പുതിയേടത്ത് ക്ഷേത്രപരിസരം: വിക്ടറി ക്ലബി​െൻറ ഓണം പെരുന്നാളാഘോഷം -9.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നള്ളിപ്പ് -10.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.