കിസാൻസഭ സംസ്​ഥാന ജാഥ 14ന്

നിലമ്പൂർ: കേന്ദ്ര സർക്കാറി​െൻറ കർഷകേദ്രാഹ നടപടികൾക്കെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും സെപ്റ്റംബർ 14ന് നടക്കുന്ന അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ജാഥയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്ന് കിസാൻസഭ മണ്ഡലം സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മുക്കം ചന്ദ്രൻ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. ഷാനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷർമ്മിള, അസി. ജില്ല സെക്രട്ടറി എ.പി. രാജഗോപാൽ, റഫീഖ് പറമ്പൻ, പി.ആർ. കുട്ടപ്പൻ, വിജയൻ കരുളായി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.