വൈദ്യുതി മുടങ്ങും

തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ തായങ്കോട് ഒന്ന്, രണ്ട് ട്രാൻസ്ഫോർമറുകളിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വാണിയമ്പലം ടൗൺ, പരിസര പ്രദേശങ്ങളിലും . പൂക്കോട്ടുംപാടം: ടച്ചിങ് ജോലികള്‍ നടക്കുന്നതിനാല്‍ പൂക്കോട്ടുംപാടം സെക്ഷന് കീഴിലെ കവളമുക്കട്ട, മേലെ പീടിക, ഗേറ്റ്, ഏലക്കല്ല് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ\B \B\B. \B അധ്യാപക കൂടിക്കാഴ്ച വണ്ടൂർ: കാട്ടുമുണ്ട ഈസ്റ്റ് ഗവ. യു.പി സ്കൂളിലെ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10ന് നടക്കും. ഫോൺ: 9447778069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.